tag:blogger.com,1999:blog-3775656292233610127.post172782456300742527..comments2013-06-19T11:19:06.040+05:30Comments on Lazy Cook, Healthy Cooking: നാടൻ മോമോസ്...Anonymoushttp://www.blogger.com/profile/04998971916691523106noreply@blogger.comBlogger5125tag:blogger.com,1999:blog-3775656292233610127.post-77247067623218088622011-12-07T11:34:43.103+05:302011-12-07T11:34:43.103+05:30ithu ada alle?ithu ada alle?കാഴ്ചകളിലൂടെhttps://www.blogger.com/profile/15042626252861475581noreply@blogger.comtag:blogger.com,1999:blog-3775656292233610127.post-27964746698418468542011-12-06T11:12:44.960+05:302011-12-06T11:12:44.960+05:30This comment has been removed by the author.Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-3775656292233610127.post-49732998208694414112011-12-06T11:11:17.763+05:302011-12-06T11:11:17.763+05:30എന്തായാലും വേണ്ടില്ല്യ, കൊറേക്കാലത്തിനു ശേഷം വീണ്ട...എന്തായാലും വേണ്ടില്ല്യ, കൊറേക്കാലത്തിനു ശേഷം വീണ്ടും കണ്ടതില്‍ പെരുത്തു സന്തോഷം. ഇപ്പോ ഭൂമീടെ ഏതു കോണിലാണാവോ?Salim PMhttps://www.blogger.com/profile/01569665751812931364noreply@blogger.comtag:blogger.com,1999:blog-3775656292233610127.post-66105970876365559522011-12-05T19:18:58.548+05:302011-12-05T19:18:58.548+05:30ഇത് അടയല്ലേ ? എന്തോന്ന് മാമോസ്??? പോകാന്‍ പറ.. ഇത്...ഇത് അടയല്ലേ ? എന്തോന്ന് മാമോസ്??? പോകാന്‍ പറ.. ഇത് നമ്മുടെ സ്വന്തം അടയാണ്..അട...vinod kudaminahttps://www.blogger.com/profile/10587517491309087470noreply@blogger.comtag:blogger.com,1999:blog-3775656292233610127.post-78463495496627095632011-12-05T10:35:15.710+05:302011-12-05T10:35:15.710+05:30മോമോ എന്നു കണ്ടപ്പഴേ മനസ്സിലൊരു ലഡ്ഡു പൊട്ടി.
ഞാന...മോമോ എന്നു കണ്ടപ്പഴേ മനസ്സിലൊരു ലഡ്ഡു പൊട്ടി.
ഞാന്‍ ജീവിതത്തിലാകെ രണ്ടു വട്ടമേ ലോ ലത് കഴിച്ചിട്ടുള്ളൂ. അതും ഏതാണ്ട് പത്തുകൊല്ലത്തെ ഇടവേളയില്‍ !.

ആദ്യം ഞാന്‍ മോമൊ തിന്നത് ഭൂട്ടാനില്‍ വെച്ചാണ്. അതും കാട്ടിന്റെ നടുവില്‍ വെച്ച്. കായന് ദാജുവിന്റെ വീട്ടിലേയ്ക്ക് കോടുങ്കാട്ടില് കൂടി പോവുമ്പോള്‍ കിന്‍ലേ ദോര്‍ജിക്ക് സുമി മൊങ്ഗേര് വിളമ്പിക്കൊടുത്ത ചിക്കന്‍ മോമോകളുടെ സ്വാദ് ഈ ജീവിതത്തില്‍ ഞാന്‍ മറക്കില്ലെന്ന് എനിക്ക് തോന്നിയിരുന്നു.

പിന്നീട് ഏതാണ്ട് പത്തുകൊല്ലം കഴിഞ്ഞ് ഞങ്ങള്‍ ടിബറ്റില്‍ പോയപ്പോള്‍ (തലശ്ശേരിയില്‍ നിന്നും ബസ് മാര്‍ഗം) അവിടെങ്ങാണ്ടുള്ള ഒരു പെട്ടിക്കടയില്‍ നിന്നാണ് വീണ്ടും മോമോ കഴിച്ചത്. പഴയ സ്വാദൊന്നും ആ നേരം അതിനു തോന്നിയില്ല. എനിക്ക് ഇഷ്ടപ്പെടാത്ത എന്തൊക്കെയോ ഇനങ്ങള്‍ അതില്‍ പൊടിച്ച് ചേര്ത്തതിനാലാവണം.

ഇനി മോളീപ്പറഞ്ഞ പോലെ ഒരു കൊച്ചൂസ് മോമൊ ഒണ്ടാക്കി നോക്കട്ട്Anonymousnoreply@blogger.com